ക്രിട്ടിക്കല്‍ നടന്‍ മോഹന്‍ലാല്‍ നടി രമ്യനമ്പീശന്‍

Thursday, 30 January 2014

2013 വര്‍ഷത്തെ അറ്റ്‌ലസ് ഫിലീം ക്രിട്ടിക്കല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദൃശ്യം എന്ന ചിത്രം തന്നെയാണ് എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ജിത്തു ജോസഫും മികച്ച നടനുള്ള പുരസ്‌കാരത്തിന് മോഹന്‍ലാലും അര്‍ഹരായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രവും ദൃശ്യം തന്നെ. രമ്യ നമ്പീശനാണ് മികച്ച നടി. ഏപ്രിലില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog