ഒടുവില്‍ ലണ്ടന്‍ ബ്രിഡ്ജിന് പിന്നാലെ സലാം കാശ്മീരിനും ശാപമോക്ഷം. 2013ലെ ഓണത്തിനെത്തുമെന്ന് പറഞ്ഞ ലണ്ടന്‍ ബ്രിഡ്ജ് ജനുവരി ആദ്യവാരം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ജോഷിയുടെ സലാം കാശ്മീരും. പട്ടാള മേധാവിയുടെ ഉറപ്പുകിട്ടാത്തതുകൊണ്ട് റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുക്കം തീരുമാനിച്ചു. ജനുവരി മൂന്നിന് ചിത്രം തിയേറ്ററിലെത്തും. സമ്മര്‍
Read Full Story
Read Full Story

No comments:
Post a Comment