ഫഹദ് ഫാസില്‍ നസ്രിയ നസീമിനെ വിവാഹം കഴിക്കുന്നു എന്നതാണല്ലോ ഇപ്പോള്‍ മലയാള സിനിമയിലെ ബ്രേക്കിങ് ന്യൂസ്. മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന സ്ഥാനം ഫഹദിന് നഷ്ടപ്പെടാന്‍ പോവുകയാണ്. മലയാള സിനിമയില്‍ താരദമ്പതിമാര്‍ പലരുണ്ട്. ഒരുമിച്ചഭിനയിച്ച് പ്രണയത്തിലായവരാണ് പലരും. സംവിധായകന്റെ സര്‍ഗ്ഗ ശേഷിയില്‍ ആകൃഷ്ടരായ നടികളും, നടിമാരുടെ അഭിനയ പാടവത്തില്‍ മയങ്ങിപ്പോയ സംവിധായകരും കുറവല്ല. മലയാളത്തിലെ സിനിമ ദമ്പതിമാരെ പരിചയപ്പെടാം{photo-feature}
Read Full Story
Read Full Story

No comments:
Post a Comment