ദൃശ്യം മാജിക്കിനായി തമിഴ് ചലച്ചിത്രലോകവും ഒരങ്ങുന്നു, തെന്നിന്ത്യയാകെ സംസാരവിഷയമായി മാറിയ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം തമിഴില്‍ ഒരുങ്ങുമ്പോള്‍ ജോര്‍ജ്ജുകുട്ടിയായി എത്തുന്നത് കമല്‍ ഹസ്സനാണ്. ദൃശ്യത്തിനായി നേരത്തേ തീരുമാനിച്ചുവച്ച തന്റെ പ്രൊജക്ടുകളെല്ലാം മാറ്റുകയാണ് കമല്‍ ഹസ്സന്‍. തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്, ദൃശ്യത്തിന് ശേഷം പ്രഖ്യാപിച്ച പ്രൊജക്ടുകളെല്ലാം തല്‍ക്കാലത്തേയ്ക്ക് ജീത്തുവും മാറ്റിവെയ്ക്കുകയാണ്. തമിഴ് റീമേക്കിന്റെ ചിത്രീകരണം
Read Full Story
Read Full Story

No comments:
Post a Comment