കരിയറില്‍ രണ്ടാമൂഴത്തിലാണ് ഇപ്പോള്‍ നയന്‍താര പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം കഴിഞ്ഞ് ഇപ്പോള്‍ വളരെ ശക്തമായിതന്നെ സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം. പ്രഭുദേവയുമായുള്ള ബന്ധം പരാജയപ്പെട്ടതുമൂലമുണ്ടായ വിഷാദത്തെ വളരെ പ്രയാസപ്പെട്ടാണ് താന്‍ മാറ്റിയെടുത്തതെന്നും ഇപ്പോഴും പുതിയൊരു ബന്ധത്തെക്കുറിച്ച് ആലോചിക്കാന്‍ കൂടി തനിയ്ക്ക് കഴിയുന്നില്ലെന്നും കുറച്ചുനാള്‍ മുമ്പ് ഒരു അഭിമുഖത്തില്‍ നയന്‍താര വ്യക്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലുമായി വീണ്ടും സജീവമായിരിക്കുന്ന നയന്‍താര
Read Full Story
Read Full Story

No comments:
Post a Comment