തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ ഉമ്മച്ചിക്കുട്ടി ഇപ്പോള്‍ മജീദിന്റെ സുഹറയായി തകര്‍ത്തഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം അടുത്തു തന്നെ തിയേറ്ററിലെത്തും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും പരീക്ഷണം നടത്തിയെങ്കിലും ഇഷ തല്‍വാറിന് ഭാഗ്യം കൊണ്ടുവരുന്നത് കേരളക്കര തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. മമ്മൂട്ടിക്കൊപ്പമുള്ള ബാല്യകാല സഖിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ ഇഷയുടെ അടുത്ത ചിത്രം ജയറാമിനൊപ്പമാണ്. അക്കു അക്ബര്‍
Read Full Story
Read Full Story

No comments:
Post a Comment