സുരേഷ് ഗോപിയുടെ നായിക പ്രിയാമണി

Thursday, 16 January 2014

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം വെള്ളിത്തിരയിലെത്തിയെങ്കിലും അവര്‍ക്കൊപ്പം വെള്ളിത്തിരയില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയാതെ പോയ നടനാണ് സുരേഷ് ഗോപി. എന്നാല്‍ പൊലീസ് വേഷങ്ങളുള്‍പ്പടെ അന്വേഷണാത്മക ചിത്രങ്ങളില്‍ സുരേഷ് ഗോപിയെ വെല്ലാന്‍ ഈ സൂപ്പര്‍സ്റ്റാറുകള്‍ക്കെന്നല്ല മലയാളത്തില്‍ ഇപ്പോള്‍ ആര്‍ക്കും കഴിയില്ല. പക്ഷെ ഇപ്പോള്‍ സമ്മിശ്രവേഷങ്ങളാണ് സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നത്. ചിലത് വിജയം കാണും. ചിലത് വന്നു പോകും. എന്തായലും അടുത്തിടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog