കുടുംബ പരമായി അല്ലറ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കവെ ഒരു അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിലീപിന് ഇന്‍കം ടാക്‌സ് റെയ്ഡ്. തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു റെയ്‌ഡെന്ന് ദിലീപ് ആദ്യമെ പ്രതികരിച്ചു. ആരായിരുന്നു ദലീപിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ആ ആള്? കോടികള്‍ വരുമാനമുള്ള ആളാണ് ദിലീപ്. സേവന നികുതി
Read Full Story
Read Full Story

No comments:
Post a Comment