കരിയറില്‍ രണ്ടാമൂഴത്തിലാണ് ഇപ്പോള്‍ നയന്‍താര. മലയാളത്തില്‍ അരങ്ങേറി, തമിഴകത്തേയ്ക്ക് ചുവടുമാറ്റം നടത്തിയ നയന്‍താര പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഇടക്കാലത്ത് സിനിമകളില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ പിന്നീട് മികച്ച ചില ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയ നയന്‍താര ഇപ്പോള്‍ വീണ്ടും തിരക്കിലാണ്. തമിഴിലും തെലുങ്കിലുമായി പല ചിത്രങ്ങളിലും നയന്‍താര നായികയാകുന്നുണ്ട്. ഇതിനൊപ്പം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം
Read Full Story
Read Full Story

No comments:
Post a Comment