മമ്മൂട്ടിയ്‌ക്കൊരു പഴഞ്ചന്‍ റേഞ്ച് റോവര്‍

Saturday, 1 February 2014

മമ്മൂട്ടിയുടെ ആരാധകരെല്ലാം ആഷിക് അബുവിന്റെ പുത്തന്‍ ചിത്രം ഗ്യാങ്സ്റ്ററിന്റെ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ്. അധോലോക നായകന്റെ വേഷത്തിലെത്തുന്ന ചിത്രം സ്‌റ്റൈലിഷ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അഞ്ച് ഗെറ്റപ്പുകളിലാണ് ഗ്യാങ്സ്റ്ററിലെത്തുന്നത്. ചിത്രത്തില്‍ അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അക്ബര്‍ എന്ന ഗ്യാങ്സ്റ്ററിനെ സംബന്ധിയ്ക്കുന്ന ഒരു സര്‍പ്രൈസ് ഇപ്പോള്‍ ആഷിക് അബു പുറത്തുവിട്ടിരിക്കുകയാണ്. അക്ബര്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog