അങ്ങനെ ഒരു പ്രണയ വിവാഹം കൂടെ

Saturday, 1 February 2014

രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ നടി ആന്‍ അഗസ്റ്റിനും ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം നാളെ (02-02-2014)ന് ചേര്‍ത്തല മരുത്തോര്‍വട്ടം സെബാസ്റ്റിന്‍ പള്ളിയില്‍ വച്ച് നടക്കും. വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആന്‍ കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് തിരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത്. വൈകിട്ട് നാലിനാണ് മിന്നുകെട്ട്. ജോമോനൊപ്പം ചേര്‍ത്തല

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog