നടന്‍ അഗസ്റ്റിന്റെ മകളും നടിയുമായ ആന്‍ അഗസ്റ്റിന്റെയും ജോമോന്‍ ടി ജോണിന്‍രെയും വിവാഹത്തിന്റെ ട്രെയിലര്‍ യുട്യൂബില്‍ തരംഗമാകുന്നു. വിവാഹആല്‍ബത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമയുടെ ട്രെയിലറിന് ലഭിക്കുന്നതുപോലുള്ള പ്രതികരണമാണ് ഈ വിവാഹട്രെയിലറിന് ലഭിജച്ചുകൊണ്ടിരിക്കുന്നത്. ജോമോന്റെ സ്വദേശമായ ചേര്‍ത്തലയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 2നായിരുന്നു ഇവരുടെ
Read Full Story
Read Full Story

No comments:
Post a Comment