ജാക്കിച്ചാന്റെ പൊലീസ് സ്റ്റോറി കേരളത്തിലെത്തുന്നു

Friday, 7 February 2014

ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി കാക്കിച്ചാന്റെ പൊലീസ് സ്റ്റോറി വരുന്നു. ആയോധനകലയുടെ രാജകുമാരന്‍ എന്ന് വിഷേഷിപ്പിക്കപ്പെട്ട ജാക്കിച്ചാന്റെ ഒരു മുഴുനീള ആക്ഷന്‍ ചിത്രം കൂടെയായ പൊലീസ് സ്റ്റോറി ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് മാത്രമല്ല തൃപ്തിപ്പെടുത്തും. ആക്ഷന്‍ സാഹസികതയ്‌ക്കൊപ്പം കോമഡിയും ചേര്‍ത്തൊരുക്കുന്ന ചിത്രം ജാക്കി ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ജാക്കിച്ചാന്റെ ചിത്രങ്ങളുടെ സ്ഥിരം സംവിധായകനായ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog