സണ്ണി ലിയോണ്‍ വീണ്ടും 'അഡല്‍റ്റ്‌സ് ഓണ്‍ലി'

Tuesday, 4 February 2014

കനേഡിയന്‍ നീലച്ചിത്രതാരമെന്ന പേരുമായിട്ടാണ് സണ്ണി ലിയോണ്‍ ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയത്. റിയാലിറ്റിഷോയില്‍ നിന്നും നേരേ ബോളിവുഡിലേയ്ക്ക് ടിക്കറ്റ് ലഭിച്ച സണ്ണി ഇന്ന് വെറുമൊരു നീലച്ചിത്രതാരമായല്ല, ബോളിവുഡ് നടിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ജിസം 2വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ സണ്ണിയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ബോൡവുഡില്‍ കാനഡയിലെ നീലച്ചിത്രങ്ങളിലേതുപോലെയുള്ള സ്‌റ്റൈല്‍ സണ്ണി ഇതുവരെ പുറത്തെടുത്തിരുന്നില്ല. അല്‍പസ്വല്‍പം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog