ദൃശ്യത്തിന്റെ വിജയത്തോടെ താരമായി മാറുകയായിരുന്നു സംവിധായകന്‍ ജീത്തു ജോസഫും. ദൃശ്യത്തിന് മുമ്പേ ചെയ്ത മെമ്മറീസ് എന്ന ചിത്രത്തോടെതന്നെ ജീത്തു തന്റെ ഗ്രാഫ് മുകളിലേയ്ക്കാണെന്നകാര്യം തെളിയിച്ചതാണ്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു മെമ്മറീസ്. ആ ചിത്രം കഴിഞ്ഞശേഷം വീണ്ടും എന്നാണ് പൃഥ്വിയുമായി ഒന്നിയ്ക്കാന്‍ പോകുന്നതെന്ന ചോദ്യങ്ങള്‍ പലവട്ടം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യം വിജയയാത്ര നടത്തുന്നതിനിടെയും ഈ ചോദ്യമുയര്‍ന്നിരുന്നു. എന്തായാലും
Read Full Story
Read Full Story

No comments:
Post a Comment