ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ ദില്ലിയിലെ ചിത്രീകരണം പൂര്‍ത്തിയായി. ദില്ലി കെആര്‍ പുരത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ വച്ചായിരുന്നു ഒടുവിലത്തെ ദിവസത്തെ ചിത്രീകരണം. ദുല്‍ഖര്‍സല്‍മാന്‍ ശബരിമലയ്ക്ക് പോകുന്നതിന്റെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. കൂടെ നിവിന്‍ പോളിയുമുണ്ടായിരുന്നു. ക്ഷേത്രത്തിനകത്തം പുറത്ത് റോഡിലുമായിട്ടാണ് ചിത്രീകരണം നടന്നത്. ദില്ലിയുടെ പശ്ചാത്തലത്തില്‍
Read Full Story
Read Full Story

No comments:
Post a Comment