സംഗീതയെ ഓര്‍മയുണ്ടോ എന്ന് ചോദിച്ചാല്‍ പലരും ഒന്ന് നെറ്റി ചുളിക്കും. എന്നാല്‍ ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍മയുണ്ടോ എന്ന് ചോദിച്ചാലോ. ഒരു കാലഘട്ടത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിച്ച് പ്രേക്ഷകര്‍ക്കുമുന്നിലെത്തി, അവരുടെ പ്രിയപ്പെട്ടവളായി മാറിയ ശ്യാമളയെ അവതരിപ്പിച്ച സംഗീതയെ അത്രപെട്ടന്ന് മറക്കാന്‍ ഒക്കുമോ. ബാലതാരമായി വെള്ളിത്തിരയിലെത്തി മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒത്തിരി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സംഗീതയെ വെള്ളിത്തിരയില്‍ ഇപ്പോളധികം കാണാറില്ല.
Read Full Story
Read Full Story

No comments:
Post a Comment