തമിഴ് ഹാസ്യതാരം സന്താനത്തിനെതിരെ തന്റെ 'ലഡു' മോഷ്ടിച്ചെന്നു പറഞ്ഞ് സംവിധായകനും നടനുമായ ഭാഗ്യരാജ് പൊലീസില്‍ പരാത നല്‍കി. കഴിക്കുന്ന ലഡുവല്ല, സന്താനം നിര്‍മിച്ച കണ്ണ ലഡു തിന്ന ആസയാ എന്ന ചിത്രം മോഷ്ടിച്ചെന്നാണ് പരാതി. 1981-ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത 'ഇന്‍ട്ര് പോയ് നാളെ വാ' എന്ന ചിത്രത്തില്‍ നിന്നും കടംകൊണ്ടതാണത്രെ 'കണ്ണാ ലഡു തിന്ന
Read Full Story
Read Full Story

No comments:
Post a Comment