ദിലീപ് ചിത്രത്തില്‍ കെബി ഗണേഷ് കുമാറും സംവിധായകന്‍ റാഫിയും അഭിനയിക്കുന്നു. റിങ്മാസ്റ്ററിന് ശേഷം ദിലീപിനൊപ്പം ഒന്നിയ്ക്കുകയാണ് റാഫി. പക്ഷേ ചിത്രത്തിന്റെ സംവിധായകനായിട്ടില്ല അഭിനതാവായിട്ട്. മുന്‍ മന്ത്രി കൂടിയായ ഗണേഷ് കുമാറിനാകട്ടെ സിനിമയില്‍ നല്ല വേഷമാണെന്നാണ് അറിയുന്നത്. സുധീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍ ദിലീപും നമിതയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിരതന്നെയുണ്ട്. നമിതയ്ക്ക്
Read Full Story
Read Full Story

No comments:
Post a Comment