വിവാഹത്തിന് സമ്മാനം വേണ്ടെന്ന് അമലയും വിജയിയും

Wednesday, 28 May 2014

തെന്നിന്ത്യന്‍ താരപ്രണയികളായ അമല പോളിന്റെയും എഎല്‍ വിജയിയുടെയും വിവാഹത്തിന് ഇനി അധികം നാളുകളില്ല. അതിഥികളെ ക്ഷണിയ്ക്കലും വിവാഹത്തിനുള്ള മറ്റൊരുക്കങ്ങളുമെല്ലാമായി രണ്ടുപേരും നന്നേ തിരക്കിലാണ്. ഇതിനിടെ അമലയ്ക്കാണെങ്കില്‍ കരാര്‍ ചെയ്ത ചിത്രങ്ങളില്‍ അഭിനയിച്ചു തീര്‍ക്കേണ്ടതുമുണ്ട്. തമിഴകത്തെയും മലയാളത്തിലെയുംപ്രമുഖതാരങ്ങള്‍ക്കെല്ലാം ഇവരുടെ വിവാഹക്ഷണക്കത്ത് ലഭിച്ചുകഴിഞ്ഞു. എല്ലാംകൊണ്ടും തെന്നിന്ത്യയിലെ വമ്പന്‍ ചടങ്ങാകാന്‍പോകുന്ന വിവാഹം ചില രീതികളില്‍ വ്യത്യസ്തമാകാന്‍ കൂടി പോവുകയാണ്. തങ്ങളുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog