50 ലക്ഷം ലൈക്ക് നേടുന്ന ആദ്യ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍

Friday, 27 June 2014

ഹൈദരാബാദ്: കമല്‍ഹാസനും മോഹന്‍ലാലും മമ്മൂട്ടിയും നസ്രിയയുമൊക്കെ ലക്ഷങ്ങളുടെ ലൈക്കുകളുമായി ഫേസ്ബുക്കില്‍ മുന്നേറുമ്പോള്‍ 50 ലക്ഷം ലൈക്ക് നേടിയ ആദ്യ തെന്നിന്ത്യന്‍താരമെന്ന ബഹുമതി അല്ലു അര്‍ജുന്‍ സ്വന്തമാക്കി. തെലുങ്ക് സിനിമകളിലെ നിറസാന്നിദ്ധ്യമാണ് ഈ സൂപ്പര്‍സ്റ്റാറെങ്കിലും അന്യഭാഷകളിലേക്ക് മൊഴിമാറ്റിയെത്തുന്ന അല്ലു സിനിമകളാണ് താരത്തെ തെന്നിന്ത്യയില്‍ താരങ്ങളില്‍ താരമാക്കി മാറ്റിയിരിക്കുന്നത്. തെലുങ്കു താരങ്ങളായ പ്രഭാസിന് 19 ലക്ഷം ലൈക്കും, രാം ചരണ്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog