സീരിയലുകളിലൂടെ വന്ന് ഇപ്പോള്‍ വെള്ളിത്തിരയില്‍ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുരയാണ് നമിത പ്രമോദ്. ട്രാഫിക്കിലൂടെ സിനമാഭിനയം തുടങ്ങി. പുതിയ മുഖം എന്ന ചിത്രത്തിലൂടെ നായികാ നിരയിലേക്കുയര്‍ന്നു. പിന്നീട് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും ലോ പോയിന്റ് എന്നീ ചിത്രങ്ങലിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെയും ഉണ്ണി മുകുന്ദനെയും നിവിന്‍ പോളിയെയും മുഖ്യ കഥാപാത്രങ്ങളാക്കി ലാല്‍ജോസ്
Read Full Story
Read Full Story

No comments:
Post a Comment