തെന്നിന്ത്യന്‍ ഗ്ളാമര്‍ നായിക നമിതയെ അടുത്തിടെയായി ചിത്രങ്ങളിലൊന്നും തന്നെ കാണാറേയില്ല. ഇടക്കാലത്ത് ചില ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളില്‍ എത്തിയെന്നതൊഴിച്ചാല്‍ നമിതയെപ്പറ്റി കാര്യമായ വിവരമൊന്നുമില്ല. എന്നാല്‍ താരം തിരിച്ച് വരവിനൊരുങ്ങുകയാണ്. ആക്ഷന്‍ ക്വീനായാണ് നമിത.യുടെ മടങ്ങിവരവ്. തടി കൂടിയതാണ് 32 കാരിയായ നമിതയ്ക്ക് സിനിമയില്‍ അവസരം കുറച്ചത്. പല സഹപ്രവര്‍ത്തകരും നമിതയോടെ തടി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും
Read Full Story
Read Full Story

No comments:
Post a Comment