എല്ലാവര്‍ക്കും ഒരു ട്രേഡ്മാര്‍ക്കുണ്ടാകും. അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളോ സ്ഥിരം സ്‌റ്റൈലോ അങ്ങനെ എന്തെങ്കിലും. അങ്ങനെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുമുണ്ടൊരു സ്‌റ്റൈല്‍. മറ്റൊന്നുമല്ല കൂളിങ് ഗ്ലാസ്. ഉറങ്ങുമ്പോഴും മമ്മൂട്ടി കുളിങ് ഗ്ലാസ് വെക്കാറുണ്ടോ എന്ന് ചിലര്‍ തമാശയ്ക്ക് ചോദിക്കാറുമുണ്ട്. പുതിയ ചിത്രമായ മംഗ്ലീഷിലും മമ്മൂക്കയുടെ സ്റ്റൈലിന് കുറച്ചുകൂടെ ഗെറ്റപ്പ് നല്‍കാന്‍ ഈ കൂളിങ് ഗ്ലാസ് ഉണ്ട്. മംഗ്ലീഷില്‍ ഒരു
Read Full Story
Read Full Story

No comments:
Post a Comment