രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

Saturday, 14 June 2014

എഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ഹരിദാസ് ജനങ്ങളിലെത്തിയത്. വസ്ത്രധാരണയിലെ അല്പത്തരവും മലയാളം കൈകാര്യം ചെയ്യുന്ന രീതിയും അന്നേ രഞ്ജനിക്ക് വിമര്‍ശകരെ ഉണ്ടാക്കിക്കൊടുത്തിരുന്നു. അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയുന്നതായിരുന്നു മറ്റുള്ളവര്‍ക്ക് രഞ്ജിനില്‍ പിടിക്കാത്ത മറ്റൊരു സ്വഭാവം. എന്തായാലും താരം ഇപ്പോള്‍ റിയാലിറ്റി ഷോയിലെ അവതരണങ്ങളുടെ എണ്ണമെല്ലാം കുറച്ചു. സിനിമയിലാണ് കൂടുതല്‍ ശ്രദ്ധ.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog