സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ജയ് ഇസ്ലാം മതം സ്വീകരിച്ചു. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും സ്ഥിരീകരിച്ചിരുന്നില്ല. നടനും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തോടെ കാര്യം സ്ഥിരീകരിച്ചു. ജയ് ഇസ്ലാം മതം സ്വീകരിച്ചു. സംഗീതജ്ഞന്‍ യുവന്‍ ശങ്കര്‍ രാജയ്‌ക്കൊപ്പം
Read Full Story
Read Full Story

No comments:
Post a Comment