മോഡലും അവതാരകയും സിനിമ താരവും ഒക്കെയായ രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമം ഏറെ പ്രസിദ്ധമാണ്. നായക്കുട്ടികളെക്കുറിച്ച് പറഞ്ഞാല്‍ പിന്നെ രഞ്ജിനിക്ക് നൂറ് നാവാണ്. എന്നാല്‍ ഇപ്പോള്‍ തികച്ചും വ്യത്യസ്തമായൊരു പട്ടിക്കഥയാണ് രഞ്ജിനിയെ കുറിച്ച് പറയാനുള്ളത്. അത് ഇത്തിരി വിശാലമാണ്, കരുണാമയവുമാണ്. പണവും പ്രശസ്തിയും ഒക്കെ ആയിക്കഴിഞ്ഞാല്‍ സോഷ്യല്‍ സ്റ്റാറ്റസിന് വേണ്ടി വില കൂടിയ
Read Full Story
Read Full Story

No comments:
Post a Comment