തെന്നിന്ത്യപുതിയൊരു താരവിവാഹത്തിനൊരുങ്ങുകയാണ്. ജൂണ് പന്ത്രണ്ടിനാണ് അമല പോള്-എഎല് വിജയ് വിവാഹം നടക്കുന്നത്. ജൂണ് ഏഴിന് കൊച്ചിയില് വച്ച് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഏറെക്കാലമായി ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന ഇവര് രണ്ടുപേരും ഈയടുത്തകാലത്താണ് പ്രണയത്തിലാണെന്നകാര്യം സമ്മതിയ്ക്കുകയും വിവാഹക്കാര്യം ആരാധകരെ അറിയിക്കുകയുംചെയ്തത്. മലയാൡായ അമല പോള് നടിയെന്ന നിലയില് ആദ്യം പേരെടുത്തത് തമിഴകത്തായിരുന്നു. തമിഴകത്തെ ശ്രദ്ധേയനായ സംവിധായകനായ വിജയ്
Read Full Story
Read Full Story

No comments:
Post a Comment