സാറാ ജോസഫിന്റെ മകളും സിനിമയിലേക്ക്

Wednesday, 25 June 2014

കൊച്ചി: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി നേതാവും ആയ സാറാ ജോസഫിന്റെ മകള്‍ സിനിമയിലേക്ക് വരുന്നു. അറിയപ്പെടുന്ന എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ് വെള്ളിത്തിരയുടെ ലോകത്തേക്ക് കടന്നുവരുന്നത്. നടിയായിട്ടല്ല സംഗീതയുടെ രംഗ പ്രവേശനം . തന്റെ ഇപ്പോഴത്തെ കര്‍മ മേഖല തന്നെ... എഴുത്ത് . സിനിമക്ക് തിരക്കഥയൊരുക്കുകയാണ് സംഗീത .

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog