ബാലതാരമായി മലയാളത്തില്‍ എത്തിയ താരമാണ് ശ്രുതി ലക്ഷ്മി. മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായ ലിസി ജോസിന്റെ മകളാണ് ശ്രുതിയെന്നതും ഏവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ സിനിമയില്‍ നിന്ന് അല്‍പ്പം മാറി നിന്ന ശ്രുതി മിഴി തുറക്കൂ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിയ്ക്കുകയാണ്. ഗണേഷ് കുമാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തെപ്പറ്റി തന്നോട് ആദ്യം പറഞ്ഞത് ഗണേഷ് കുമാറാണെന്നും ശ്രുതി പറയുന്നു. കൂടുതല്‍ വിശേഷത്തിലേയ്ക്ക് {photo-feature}
Read Full Story
Read Full Story

No comments:
Post a Comment