Showing posts with label ദൃശ്യത്തിലെ വെള്ളാരങ്കണ്ണുള്ള വില്ലന്‍. Show all posts
Showing posts with label ദൃശ്യത്തിലെ വെള്ളാരങ്കണ്ണുള്ള വില്ലന്‍. Show all posts

ദൃശ്യത്തിലെ വെള്ളാരങ്കണ്ണുള്ള വില്ലന്‍

Tuesday, 24 December 2013

പ്രേക്ഷകര്‍ക്ക് ഏറെ പുതുമകള്‍ സമ്മാനിയ്ക്കുന്നൊരു ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം. ഏവരും ഇഷ്ടപ്പെടുന്ന മോഹന്‍ലാലിന്റെ കുടുംബനാഥന്‍ കഥാപാത്രങ്ങളിലേയ്ക്ക് പുതുമയേറിയ ഒന്നിനെക്കൂടി നല്‍കുകയാണ് ദൃശ്യത്തിലൂടെ ജിത്തു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കഥയുടെ അവിഭാജ്യ ഘടകങ്ങളായിട്ടാണ് നില്‍ക്കുന്നത്. ഈ കഥാപാത്രം വേണ്ടിയിരുന്നില്ലെന്ന് ഒരു കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ അവസാനം വരെ പ്രേക്ഷകര്‍ക്ക് തോന്നുകയേയില്ല. അത്രയ്ക്ക് കൃത്യമാണ് ദൃശ്യത്തിനുവേണ്ടി ജിത്തു നടത്തിയിരിക്കുന്ന കാസ്റ്റിങ്.

Read Full Story
 

Most Reading


Stats

Search This Blog