ടി.കെ. രാജീവ്കുമാറിന്റെപുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. നായികാപ്രാധാന്യമുള്ള ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് രാജീവ് കുമാര്‍ തന്നെ. മഞ്ജു വാര്യരുടെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച കണ്ണെഴുതിപൊട്ടുംതൊട്ട് എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നത് രാജീവ് കുമാറായിരുന്നു. അഭിനയത്തിന്റെ രണ്ടാമൂഴത്തിലേക്ക് കടക്കുന്ന മഞ്ജുവിനെതേടി നിരവധി സംവിധായകരാണ് എത്തുന്നത്. രഞ്ജിത്തും റോഷന്‍ ആന്‍ഡ്രൂസും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
Read Full Story
Read Full Story
