മെഗാസ്റ്റാറുകള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ ലൊക്കേഷനില്‍ കണ്ടുമുട്ടിയത് കൊച്ചിക്കാര്‍ക്ക് കൗതുകത്തിന് വകനല്‍കി. കൊച്ചി പാലാരിവട്ടം ബൈപ്പാസിലുള്ള ആസ്‌റണ്‍ മേത്തര്‍ ഓഫീസ് കെട്ടിടത്തിലെ മുകള്‍ നിലയിലും താഴെനിലയിലുമായി ബുധനാഴ്ച നടന്ന രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ സെറ്റിലാണ് ഈ അപൂര്‍വ്വസംഗമം അരങ്ങേറിയത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ലാല്‍ജോസിന്റെ ഇമ്മാനുവലില്‍ ഇമ്മാനുവലായി മമ്മൂട്ടിയും താഴെ സിദ്ധിക്ക് ചിത്രമായ ലേഡീസ്
Read Full Story
Read Full Story

No comments:
Post a Comment