2012ലെ ശ്രദ്ധേയമായ എന്‍ട്രിയായിരുന്നു സെക്കന്റ് ഷോയെങ്കില്‍ 2011ല്‍ അത് ചാപ്പാകുരിശായിരുന്നു. ഛായാഗ്രഹകനെന്ന നിലയില്‍ നിലയുറപ്പിച്ച സമീര്‍ താഹിര്‍ സംവിധായകനായി ചാപ്പാകുരിശ് ഒരുക്കിയപ്പോള്‍ കോപ്പിയടി വിവാദം പിടികൂടിയെങ്കിലും സിനിമ അങ്ങ് കത്തിപിടിച്ചു. റിയലിസ്‌റിക് മൂവിയിലൂടെ മികച്ച സംവിധായകന്റെ വരവ് തെളിയിച്ച ചിത്രം ലിപ്പ്‌ലോക്ക് കിസ്സിലൂടെ രമ്യാനമ്പീശനെ പ്രശസ്തയാക്കി. സെക്കന്റ് ഷോ ആകട്ടെ താരപുത്രന്റെ വരവറിയിച്ച സിനിമയായിരുന്നു. 2012ലെ
Read Full Story
Read Full Story

No comments:
Post a Comment