സിനിമാചിത്രീകരണത്തിന് എത്താതെ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന സിനിമാ സംവിധായകന്‍ എം.എ. നിഷാദിന്റെ പരാതിയിന്മേല്‍ നടി പത്മപ്രിയ ഖേദം പ്രകടിപ്പിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള അനുരഞ്ജന ചര്‍ച്ചയിലാണ് ഖേദം പ്രകടിപ്പിച്ച് പത്മപ്രിയ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. കേരളത്തില്‍ താന്‍ മാനേജരെ ഒഴിവാക്കുമെന്ന് നടി അറിയിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെയുള്ള താല്ക്കാലിക ഉപരോധം പിന്‍വലിച്ചെന്നും അസോസിയേഷന്‍ അറിയിച്ചു. പത്മപ്രിയയും മാനേജരും
Read Full Story
Read Full Story
No comments:
Post a Comment