പ്രസവത്തിനു ശേഷം ശ്വേതമേനോനെയും കുട്ടിയെയും പലരും പലയിടത്തും കണ്ടു. പക്ഷേ, ഏറെ വിവാദം സൃഷ്ടിച്ച ബ്ലെസ്സിയുടെ കളിമണ്ണില്‍ തുടര്‍ന്ന് അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമില്ല. എന്നാല്‍ സദാചാരക്കാരുടെ ഭീഷണി ഭയന്നൊന്നുമല്ല ശ്വേത മാറി നില്‍ക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വീണ്ടും സിനിമയുടെ തിരക്കിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയോടൊത്ത് ആവുന്നത്ര സമയം ചെലവഴിയ്ക്കുകയാണ് ഏറ്റവും പ്രധാനകാര്യം. രണ്ടാമത്തേത്
Read Full Story
Read Full Story

No comments:
Post a Comment