അപ്പോള്‍ മലയാള സിനിമയുടെ പ്രശ്‌നം താരങ്ങളുടെ വിഗ് ആണോ? സൂപ്പര്‍താരങ്ങള്‍ വിഗ് വച്ച് അഭിനയിക്കുന്നതാണ് മലയാള സിനിമയുടെ ശാപമെന്ന് സംവിധായകന്‍ ആഷിഖ് അബു പറയുന്നു. സൂപ്പര്‍താരങ്ങള്‍ വിഗ് എടുത്ത് അഭിനയിച്ചാല്‍ ഇവിടുത്തെ എല്ലാ സിനിമകളും ഹിറ്റാകുമോ? മൂന്നു ചിത്രങ്ങള്‍ ഹിറ്റായപ്പോഴേക്കും അഹങ്കാരം തലയ്ക്കു പിടിച്ച, മലയാള സിനിമ താങ്ങിനിര്‍ത്തുന്നത് താനാണെന്ന് വിശ്വസിക്കുന്ന ഉത്തരത്തിലെ ഗൗളികളുടെ കൂട്ടത്തിലുള്ളവര്‍ക്കേ ഇങ്ങനെയൊക്കെ
Read Full Story
Read Full Story

No comments:
Post a Comment