കൊച്ചി: നടന്‍ പൃഥ്വിരാജിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി. രഘുപതി രാഘവ രാജാറാം എന്ന സിനിമയുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. പൃഥ്വിയെ ഒരു ചിത്രത്തിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അമ്മയടക്കമുള്ള ചലച്ചിത്ര സംഘടനകള്‍ക്ക് അസോസിയേഷന്‍ കത്ത് നല്‍കി കഴിഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് രഘുപതി രാഘവ രാജാറാം ചിത്രീകരണം തുടങ്ങിയത്.
Read Full Story
Read Full Story

No comments:
Post a Comment