പൃഥ്വിരാജിനെ വിലക്കിയിട്ടില്ല

Wednesday, 23 January 2013

യുവനടന്‍ പൃഥ്വിരാജിനെതിരേ നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ അറിയിച്ചു. വിലക്കൊന്നുമില്ല. പക്ഷേ, രഘുപതി രാഘവ രാജാറാം എന്ന ഷാജികൈലാസ്-പൃഥ്വിരാജ് ചിത്രത്തിനുവേണ്ടി നിര്‍മാതാവായ മുരളീധരന്‍ 85 ലക്ഷത്തോളം രൂപയാണ് ചെലവാക്കിയിട്ടുള്ളത്. ആ ചിത്രം പൂര്‍ത്തീകരിക്കണമെന്ന് ഞങ്ങള്‍ നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും വിലക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പൃഥ്വിരാജും ഷാജികൈലാസും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog