ധനുഷിന്റെ നായികയായി നസ്‌റിയ

Wednesday, 23 January 2013

ചാനലില്‍ വിലസിയ കാലത്തു തന്നെ നസ്‌റീയ നസീമില്‍ ഒരു സിനിമാതാരത്തെ പലരും കണ്ടിരുന്നു. ബാലതാരമായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച നസ്‌റിയയ്ക്ക് പുതിയൊരു ഇമേജ് സമ്മാനിച്ചിരിയ്ക്കുകയാണ് മാഡ് ഡാഡ് എന്ന ചിത്രം. ഇപ്പോഴിതാ നസ്‌റിയയ്ക്ക് തമിഴില്‍ നിന്നും ഒരു വമ്പന്‍ ഓഫര്‍ ലഭിച്ചിരിയ്ക്കുന്നു. കോളിവുഡ് താരം ധനുഷിന്റെ നായികാപദവിയാണ് നസ്‌റിയയ്ക്ക് ഓഫര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്. സര്‍ക്കുണം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog