കമല്‍ഹാസന്റെ പുതിയ സിനിമയായ വിശ്വരൂപത്തിന്റെ റിലീസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും കമല്‍ഹാസനും നടത്തിയ സമവായനീക്കം പരാജയപ്പെട്ടു. ചിത്രം റിലീസ് ചെയ്യില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് എ ക്ലാസ് തിയറ്ററുടമകള്‍ വ്യക്തമാക്കി. വൈഡ് റിലീസ് ഒഴിവാക്കിയാല്‍ മാത്രമേ റിലീസ് ചെയ്യൂ എന്നാണ് ഫെഡറേഷന്‍ അറിയിച്ചിരിയ്ക്കുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹികളുടെ
Read Full Story
Read Full Story

No comments:
Post a Comment