മൈ ബോസ് എന്ന ദിലീപ് ചിത്രത്തിന്റെ വിജയത്തിനു ശേഷം ജിത്തു ജോസഫിന്റെ പുതിയ ചിത്രം മെമ്മറീസ് ഷൂട്ടിങ്ങിനൊരുങ്ങുന്നു. ഈ ചിത്രത്തില്‍ പൃഥ്വിരാജും മിയയുമായിരിക്കും പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജ് മുഴുക്കുടിയനായെത്തുന്ന ചിത്രത്തില്‍ മിയ ഒരു ജേണലിസ്റ്റിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. സസ്‌പെന്‍സ് ചിത്രമായ മെമ്മറീസ് കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള കഥയാണെന്ന് ചിത്രത്തി്‌ന്റെ സംവിധായകനായ ിത്തു. കഥപറയുമ്പോള്‍, മമ്മി
Read Full Story
Read Full Story

No comments:
Post a Comment