നടന്മാരായ ബിജുമേനോനും കുഞ്ചാക്കോ ബോബനുമെതിരേ കേസ്. ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. റോമന്‍സ് എന്ന സിനിമയിലൂടെ കത്തോലിക്ക സമുദായത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നുവെന്ന പരാതിയിലാണു നടപടി. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കെറ്റ് ബോബന്‍ തെക്കേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവേല്‍ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് വൈ.വി.രാജേഷ്
Read Full Story
Read Full Story

No comments:
Post a Comment