Showing posts with label January 24. Show all posts
Showing posts with label January 24. Show all posts

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

Friday, 24 January 2014

മനസ്സുകൊണ്ട് ആഗ്രഹിക്കുന്നവരെയെല്ലാം ഏതെങ്കിലുമൊരവസരത്തില്‍ കാണാനുള്ള ഭാഗ്യം സനുഷയ്ക്ക് കിട്ടിയിട്ടുണ്ട്. എപിജെ അബ്ദുള്‍ കാലാമിനെ നേരില്‍ കാണണമെന്നാഗ്രഹിച്ചപ്പോള്‍ ദൈവം അതിന് അവസരമൊരുക്കി. പിന്നെ താരം ആഗ്രിച്ചത് കമല്‍ ഹസനെ ഒന്ന് നേരില്‍ കണ്ടിരുന്നെങ്കിലോ എന്നായിരുന്നു. കമലിന്റെ വലിയ ആരാധകരമാണ് സനുഷയും അനുജന്‍ സനൂപും. ഒടുവില്‍ ഒരു ദിവസം കണ്ടു മുട്ടി. ഏറ്റവും ആരാധിക്കുന്ന ഒരു വ്യക്തിയെ നേരില്‍

Read Full Story

നയന്‍താരയെ തളയ്ക്കാന്‍ കഴിയില്ല!

പ്രഭുദേവയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാമായി നയന്‍താര സിനിമയില്‍ നിന്നല്‍പം വിട്ടു നിന്നപ്പോള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് എന്ത് സന്തോഷമായിരുന്നെന്നോ. നയന്‍താരയ്ക്ക് വന്നിരുന്ന അവസരങ്ങളെല്ലാം മുതലെടുത്ത് പുതുമുഖങ്ങള്‍ക്കും ധാരാളം വില,ാന്‍ പറ്റി. എന്നാല്‍ ഇനിയത് നടപ്പില്ല. രാജാറാണിയിലൂടെയും ആരംഭത്തിലൂടെയും നയന്‍താര തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ഇനി നയന്‍താരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഇത് കതിരവേലിന്‍ കാതല്‍'. ഉദയനിധി സ്റ്റാലിനാണ് നായകന്‍. ഈ

Read Full Story

ഫഹദിന്റെ ഭാര്യയായി ശ്രുതി ഹസന്‍ എത്തുന്നു

ആന്‍ഡ്രിയ ജെര്‍മിയയ്ക്കും സ്വാതി റെഡ്ഡിക്കും ശേഷം തെന്നിന്ത്യയില്‍ നിന്ന് ഫഹദ് ഫാസിലിന് ഒരു പുതിയ കാമുകിയെ കൂടെ കിട്ടി. നസ്‌റിയയെ കെട്ടി കുടുംബസ്ഥനാകാന്‍ പോകുന്ന ഫഹദിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കകയാണോ എന്നാകും ചിലരുടെ ചോദ്യം. കാമുകിയെ കിട്ടയത് പുതിയ ചിത്രത്തിന് വേണ്ടിയാണെന്ന് ആദ്യമേ പറയാം. ഉലകനായകന്‍ കമല്‍ ഹസന്റെ മകളും തെലുങ്കിലും തമിഴിലും കന്നടയിലും ഹിന്ദിയിലും

Read Full Story

എനിയ്ക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യം: നിവേദ

'വെറുതേയൊരു ഭാര്യ' എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ച നിവേദ തോമസ് ഇന്ന് ആ പഴയ കുട്ടിയേയല്ല. തമിഴകത്ത് ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന യുവതാരമാണിന് നിവേദ. ജില്ലയില്‍ മോഹന്‍ലാലിനും വിജയിയ്ക്കുമൊപ്പം അഭിനയിച്ച് തകര്‍ത്തതോടെ നിവേദയുടെ താരമൂല്യം കൂടിയിരിക്കുകയാണ്. ഒട്ടേറെ പുതിയ അവസരങ്ങള്‍ തന്നെ തേടിയെത്തുന്നുണ്ടെന്ന് നിവേദ പറയുന്നു. ലാലേട്ടന്റെയും വിജയ് അണ്ണയുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കരുതുന്നത്. ആദ്യം

Read Full Story

ടെന്‍ഷന്‍ മാറ്റാന്‍ ഹൃത്തികിന് ലൈഫ് കോച്ച് ?

ഭാര്യയുടെ വേര്‍പാടുണ്ടാക്കിയിരിക്കുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനും ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തന്നെ സഹായിക്കാനായി ബോളിവുഡ് താരം ഹൃത്തിക് റോഷന്‍ ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അന്‍ഫീന്‍ ഖാനെയാണത്രേ ഹൃത്തിക് ലൈഫ് കോച്ചാക്കിയിരിക്കുന്നത്. സൂസൈന്‍ ഖാന്‍ തന്നെ വിട്ടുപിരിഞ്ഞെന്നുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തകള്‍ വരാതിരിക്കാനും ഒപ്പം സിനിമയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിക്കാനും സഹായിക്കാനാണേ്രത ലൈഫ് കോച്ച്. വന്‍തുകയാണ് ലൈഫ്

Read Full Story

ഷാരൂഖിനായി അന്ത്യോപചാര പേജ്

Thursday, 23 January 2014

ബോളിവുഡ് താരം ഷാരൂഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്ള വാര്‍ത്ത ആരാധകരെല്ലാം ഞെട്ടലോടെയാണ് കേട്ടത്. തുടര്‍ന്ന് ഷാരൂഖിന്റെ പരിക്ക് ഗുരുതരമായതല്ലെന്നും പേടിക്കാനില്ലെന്നുമുള്ള ആശുപത്രി ബുള്ളറ്റിന്‍ പുറത്തുവന്നെങ്കിലും ആരാധകര്‍ക്കും ബോളിവുഡിനും സമാധാനമായിട്ടില്ല. ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയെന്ന് പറയാവുന്ന ഒരു പണിയുമായി ഇറങ്ങിയിരിക്കുകയാണ് ചിലര്‍. ഷാരൂഖിന് അപകടം പറ്റിയെന്ന വാര്‍ത്ത മുതലെടുപ്പിനായി ഉപയോഗിച്ചുകൊണ്ട് ചിലര്‍ ഷാരൂഖ് മരിച്ചുവെന്ന

Read Full Story

പിണറായിയുടെ ജീവിതം സിനിമയാകുന്നു

ഇടതുരാഷ്ട്രീയം വിഷയമാവുകയും ഇടതുരാഷ്ട്രീയ ചായവ്, പ്രബലരായ നേതാക്കളുടെ ജീവിതകഥ പറയുകയും ചെയ്തിട്ടുള്ള ചെയ്തിട്ടുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇവയിലെല്ലാം ഇന്നത്തെ കേരള ഇടതുരാഷ്ട്രീയത്തിലെ പ്രബലവ്യക്തിത്വങ്ങളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും സമാനരായ കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വീണ്ടുമൊരു ചിത്രം തയ്യാറാവുകയാണ്. ഇത് ഇടതുരാഷ്ട്രീയം വിഷയമാക്കുന്നതിലുപരി ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവ് പിണറായി വിജയന്റെ ജീവിതമാണ് വിഷയമാക്കുന്നത്.

Read Full Story

മിസ്റ്റര്‍ ഫ്രോഡില്‍ ഉണ്ണി മുകുന്ദന്‍

2014ല്‍ മോഹന്‍ലാലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളില്‍ ഒന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ്. സിദ്ദിഖ്, സായ് കുമാര്‍, വിജയ കുമാര്‍, വിജയ് ബാബൂ, ശ്രീ രാമന്‍, ദേവന്‍ തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ യുവതാരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാനും മിസ്റ്റര്‍ ഫ്രോഡില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Read Full Story

ഫോര്‍ട്ട് കൊച്ചിക്കാരന്‍ ഹൈദറും അബുവില്‍ ഭദ്രം

Thursday, 24 January 2013

ഒരു നല്ല സംവിധായകന്‍ നല്ല തിരക്കഥാകൃത്തും അഭിനേതാവും എഡിറ്ററും കൂടിയാവണമെന്ന് പറയാറുണ്ട്. അതിനൊരു ഉദാഹരണമാണ് ആഷിക് അബു. കല, കച്ചവടം, ട്രെന്‍ഡ്, വിനോദം, വിഷയ വൈവിധ്യം ഇങ്ങനെ വ്യത്യസ്ത അഭിരുചികളുടെ സമ്മിശ്രമായ മേളനം കൊണ്ട് ചെയ്ത സിനിമകളെല്ലാം ശ്രദ്ധേയമാക്കിയ ആഷിഖ് അബു ഹൈദറായി അന്നയും റസൂലിലും പ്രത്യക്ഷപ്പെടുമ്പോള്‍ ആ വേഷപകര്‍ച്ചയില്‍ ഒട്ടും അതിഭാവുകത്വമില്ല എന്ന് മാത്രമല്ല

Read Full Story

മണ്ണിലിറങ്ങിയ താരം നൂറുമേനി കൊയ്തപ്പോള്‍

മലയാളസിനിമ ഒരുകാലത്ത് മദിരാശിയെ ആശ്രയിച്ചാണ് കഴിഞ്ഞത്. സിനിമയുടെ ഭാഗമായി എന്തെങ്കിലും ആയിതീരണമെങ്കില്‍ മദിരാശിക്കുവണ്ടി കയറുകയേ അന്ന് നിവര്‍ത്തിയുള്ളൂ. ഇന്ന് മലയാളസിനിമ സ്വയം പര്യാപ്തത നേടികഴിഞ്ഞു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പലരും ജനിച്ച നാട്ടിലെ മണ്ണില്‍ ചേക്കേറാന്‍തുടങ്ങി. ചെന്നൈയിലുള്ള ഫ്‌ളാറ്റ് വിറ്റ് തൃപ്പുണിത്തുറ സ്ഥലം വാങ്ങി വീടുവെക്കുമ്പോള്‍ തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന് ചിലവിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളുണ്ടായിരുന്നു. ശുദ്ധവായു, വെള്ളം

Read Full Story

കമ്മത്ത് ബ്രദേഴ്‌സ് വെള്ളിയാഴ്ചയെത്തും

മലയാളത്തില്‍ 2013ലെ ബ്രഹ്മാണ്ഡ ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്ത് വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്. മമ്മൂട്ടിയും ദിലീപും നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിച്ചുചെയ്യുന്ന ചിത്രമെന്ന നിലയില്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത് വന്‍ പ്രതീക്ഷയാണുയര്‍ത്തുന്നത്. കാര്യസ്ഥന്‍ എന്ന ചിത്രത്തിനു ശേഷം തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് സഹോദര്‍മാര്‍ ഒത്തിരി പ്രത്യേകതകളോടെയാണ് പ്രേക്ഷകര്‍ക്കടുത്തെത്തുന്നത്.1 മമ്മൂട്ടിയും ദിലീപും സഹോദര വേഷത്തില്‍ അഭിനയിക്കുന്ന ആദ്യചിത്രമാണിത്. ട്വന്റി

Read Full Story

രാഗിണി എംഎംഎസില്‍ സണ്ണി ലിയോണ്‍

പോണ്‍ സ്റ്റാറായ ആദ്യത്തെ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ രണ്ടാമത്തെ സിനിമ വരുന്നു. രാഗിണി എംഎംഎസ്2 എന്നു പേരിട്ടുള്ള സിനിമയില്‍ സണ്ണി ലിയോണായി തന്നെയാണ് വരവ്. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ അഞ്ചാം എഡിഷനില്‍ മത്സരാര്‍ത്ഥിയായതോടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് പൂജാ ബട്ടിന്റെ ജിസം രണ്ടിലൂടെ അരങ്ങേറ്റം. എക്താ കപൂര്‍ നിര്‍മ്മിക്കുന്ന

Read Full Story

മജീദിന്റെ സുഹറയായി ഇഷ

ബാല്യകാലസഖിയില്‍ മജീദിന്റെ നായികയായി ബോളിവുഡ് താരമെത്തുന്നു. അഞ്ചു സുന്ദരികളിലൂടെ മലയാളത്തില്‍ അരങ്ങേറുന്ന ഇഷ ഷര്‍വാനിയെ തേടിയാണ് വമ്പന്‍ ഓഫര്‍ എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയാണ് ബോളിവുഡ് താരത്തെ തേടിയെത്തുന്നത്. മജീദിന്റെയും സുഹ്‌റയുടെയും കഥ പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയാണ് സിനിമയായി രൂപാന്തരം പ്രാപിയ്ക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി

Read Full Story

പ്രസീത ഇനി സംവിധായിക

Wednesday, 23 January 2013

പഴയ നടികളില്‍ ഭൂരിഭാഗം പേരും സംവിധാന രംഗത്തേക്ക് കടന്നു വരുന്ന ഈ സാഹചര്യത്തില്‍ പ്രസീത മേനോനും നടി എന്ന ലേബലില്‍ നിന്ന് സംവിധായക തൊപ്പി അണിയുകാണ്. സഹനടിയായി നിരവധി സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രസീത. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന ഈ സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ഹ്രസ്വ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ് നടി.

Read Full Story

ദേശസ്‌നേഹികള്‍ വിശ്വരൂപത്തെ അംഗീകരിക്കും:കമലഹാസന്‍

വിശ്വരൂപം മുസ്ലീം സഹോദരന്മാര്‍ക്ക് എതിരല്ല. ചിത്രം നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ഏറെ വിഷമമുണ്ടാക്കി. അവഹേളിയ്ക്കുന്നതിനു തുല്യമാണിത്- പുതിയ സിനിമ നിരോധിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തോടുള്ള കമലഹാസന്റെ പ്രതികരണം ഇതായിരുന്നു. രാഷ്ട്രീയലക്ഷ്യം നേടാനുള്ള ചില കൊച്ചുപാര്‍ട്ടികളുടെ ദുര്‍വാശിയ്ക്കു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്ന, വര്‍ഗ്ഗീയവാദിയല്ലാത്ത ഏതൊരു മുസ്ലീമും അഭിമാനത്തോടെയായിരിക്കും ഈ സിനിമ കാണുന്നത്.

Read Full Story

ബിജുമേനോനും കുഞ്ചാക്കോ ബോബനുമെതിരേ കേസ്

നടന്മാരായ ബിജുമേനോനും കുഞ്ചാക്കോ ബോബനുമെതിരേ കേസ്. ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. റോമന്‍സ് എന്ന സിനിമയിലൂടെ കത്തോലിക്ക സമുദായത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നുവെന്ന പരാതിയിലാണു നടപടി. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കെറ്റ് ബോബന്‍ തെക്കേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവേല്‍ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് വൈ.വി.രാജേഷ്

Read Full Story
 

Most Reading


Stats

Search This Blog