ആന്‍ഡ്രിയ ജെര്‍മിയയ്ക്കും സ്വാതി റെഡ്ഡിക്കും ശേഷം തെന്നിന്ത്യയില്‍ നിന്ന് ഫഹദ് ഫാസിലിന് ഒരു പുതിയ കാമുകിയെ കൂടെ കിട്ടി. നസ്‌റിയയെ കെട്ടി കുടുംബസ്ഥനാകാന്‍ പോകുന്ന ഫഹദിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കകയാണോ എന്നാകും ചിലരുടെ ചോദ്യം. കാമുകിയെ കിട്ടയത് പുതിയ ചിത്രത്തിന് വേണ്ടിയാണെന്ന് ആദ്യമേ പറയാം. ഉലകനായകന്‍ കമല്‍ ഹസന്റെ മകളും തെലുങ്കിലും തമിഴിലും കന്നടയിലും ഹിന്ദിയിലും
Read Full Story
Read Full Story

No comments:
Post a Comment