'വെറുതേയൊരു ഭാര്യ' എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ച നിവേദ തോമസ് ഇന്ന് ആ പഴയ കുട്ടിയേയല്ല. തമിഴകത്ത് ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന യുവതാരമാണിന് നിവേദ. ജില്ലയില്‍ മോഹന്‍ലാലിനും വിജയിയ്ക്കുമൊപ്പം അഭിനയിച്ച് തകര്‍ത്തതോടെ നിവേദയുടെ താരമൂല്യം കൂടിയിരിക്കുകയാണ്. ഒട്ടേറെ പുതിയ അവസരങ്ങള്‍ തന്നെ തേടിയെത്തുന്നുണ്ടെന്ന് നിവേദ പറയുന്നു. ലാലേട്ടന്റെയും വിജയ് അണ്ണയുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കരുതുന്നത്. ആദ്യം
Read Full Story
Read Full Story

No comments:
Post a Comment