ഭാര്യയുടെ വേര്‍പാടുണ്ടാക്കിയിരിക്കുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനും ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തന്നെ സഹായിക്കാനായി ബോളിവുഡ് താരം ഹൃത്തിക് റോഷന്‍ ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അന്‍ഫീന്‍ ഖാനെയാണത്രേ ഹൃത്തിക് ലൈഫ് കോച്ചാക്കിയിരിക്കുന്നത്. സൂസൈന്‍ ഖാന്‍ തന്നെ വിട്ടുപിരിഞ്ഞെന്നുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തകള്‍ വരാതിരിക്കാനും ഒപ്പം സിനിമയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിക്കാനും സഹായിക്കാനാണേ്രത ലൈഫ് കോച്ച്. വന്‍തുകയാണ് ലൈഫ്
Read Full Story
Read Full Story

No comments:
Post a Comment