പ്രഭുദേവയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാമായി നയന്‍താര സിനിമയില്‍ നിന്നല്‍പം വിട്ടു നിന്നപ്പോള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് എന്ത് സന്തോഷമായിരുന്നെന്നോ. നയന്‍താരയ്ക്ക് വന്നിരുന്ന അവസരങ്ങളെല്ലാം മുതലെടുത്ത് പുതുമുഖങ്ങള്‍ക്കും ധാരാളം വില,ാന്‍ പറ്റി. എന്നാല്‍ ഇനിയത് നടപ്പില്ല. രാജാറാണിയിലൂടെയും ആരംഭത്തിലൂടെയും നയന്‍താര തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ഇനി നയന്‍താരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഇത് കതിരവേലിന്‍ കാതല്‍'. ഉദയനിധി സ്റ്റാലിനാണ് നായകന്‍. ഈ
Read Full Story
Read Full Story

No comments:
Post a Comment