ഇടതുരാഷ്ട്രീയം വിഷയമാവുകയും ഇടതുരാഷ്ട്രീയ ചായവ്, പ്രബലരായ നേതാക്കളുടെ ജീവിതകഥ പറയുകയും ചെയ്തിട്ടുള്ള ചെയ്തിട്ടുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇവയിലെല്ലാം ഇന്നത്തെ കേരള ഇടതുരാഷ്ട്രീയത്തിലെ പ്രബലവ്യക്തിത്വങ്ങളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും സമാനരായ കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വീണ്ടുമൊരു ചിത്രം തയ്യാറാവുകയാണ്. ഇത് ഇടതുരാഷ്ട്രീയം വിഷയമാക്കുന്നതിലുപരി ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവ് പിണറായി വിജയന്റെ ജീവിതമാണ് വിഷയമാക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment