മലയാളത്തില്‍ 2013ലെ ബ്രഹ്മാണ്ഡ ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്ത് വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്. മമ്മൂട്ടിയും ദിലീപും നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിച്ചുചെയ്യുന്ന ചിത്രമെന്ന നിലയില്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത് വന്‍ പ്രതീക്ഷയാണുയര്‍ത്തുന്നത്. കാര്യസ്ഥന്‍ എന്ന ചിത്രത്തിനു ശേഷം തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് സഹോദര്‍മാര്‍ ഒത്തിരി പ്രത്യേകതകളോടെയാണ് പ്രേക്ഷകര്‍ക്കടുത്തെത്തുന്നത്.1 മമ്മൂട്ടിയും ദിലീപും സഹോദര വേഷത്തില്‍ അഭിനയിക്കുന്ന ആദ്യചിത്രമാണിത്. ട്വന്റി
Read Full Story
Read Full Story

No comments:
Post a Comment